കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മേയർ ആര്യാ രാജേന്ദ്രനേയും സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയേയും മേയർ ആര്യാ രാജേന്ദ്രനേയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി.2024 ഏപ്രിലിൽ…

ശബരിമല സ്വര്‍ണകൊള്ളയിൽ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ട്, പിന്നിൽ വൻ ഗൂഢാലോചനയുണ്ട്, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; രാജീവ് ചന്ദ്രശേഖര്‍

ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വര്‍ണകൊള്ള മറച്ചുവെക്കാൻ പിണറായി…

ആറാം ദിവസവും രാഹുല്‍ ഒളിവില്‍ത്തന്നെ; ചുവന്ന കാര്‍ ആരുടെ? നടിയുടെയോ നേതാവിന്റെയോ?

ആറാം ദിവസവും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താനാകാതെ കേരള പോലീസ്. എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എ ഒളിവില്‍ത്തന്നെ…

സഞ്ജു കൊടുങ്കാറ്റ്: ഛത്തീസ്ഗഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം

സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഛത്തീസ്ഗഡിനെ വീഴ്ത്തിയത്. ഛത്തീസ്ഗഡ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം കേരളം…

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് തലസ്ഥാനത്ത്

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് തലസ്ഥാനത്ത് എത്തിഎന്ന് സൂചന.. കേസിൻ്റെ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെ വക്കീൽ ഓഫീസിലാണ് രാഹുൽ രഹസ്യമായി എത്തിയത്.കേസുമായി ബന്ധപ്പെട്ട്…

എന്തിനു മുഖ്യമന്ത്രിക്കു പരാതി നൽകി, ഫോൺ ഓഫ് ചെയ്തു മുങ്ങാനോ?; ഞാനൊരമ്മ, എപ്പോഴും അതിജീവിതയ്ക്കൊപ്പം…

ഇരകളെ സംരക്ഷിക്കുന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ലെന്നു മുൻ ഡിജിപിയും ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥിയുമായ ആർ.ശ്രീലേഖ. എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണ്. ഇപ്പോൾ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി…

​ഗർഭഛിദ്രം ആശുപത്രിയിലല്ല, സുഹൃത്ത് വഴി ​ഗുളിക എത്തിക്കുകയായിരുന്നു; കഴിച്ചെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പുവരുത്തി; എംഎൽഎയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതിക്കാരി നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത്‌ വഴി ഗുളികയെത്തിച്ചെന്നാണ് യുവതി മൊഴി നൽകിയത്. ​ഗുളിക കഴിച്ച ശേഷം…

ഫോൺ സ്വിച്ച് ഓഫ്..!! രാഹുൽ ഒളിവിൽ ?

രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ എം എൽ എ അപ്രത്യക്ഷനായി. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്ന സമയത്ത് പാലക്കാട് കണ്ണാടിയിൽ തെരഞ്ഞെടുപ്പ്…

ലൈം​ഗിക ചൂഷണവും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കലും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി യുവതി, അറസ്റ്റ് ഉടൻ?

കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. ലൈം​ഗിക ചൂഷണത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. ബന്ധുക്കൾക്കൊപ്പം സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ഡിജിറ്റൽ…

സ്വർണക്കൊള്ള: പോറ്റിയുടെയും മുരാരിയുടെയും റിമാൻഡ് നീട്ടി

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ശ​ബ​രി​മ​ല മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മുരാരി ബാബുവിന്‍റെയും റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേയക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ്…