സ്വ​ർ​ണ​ക്കൊ​ള്ള: ത​ന്ത്രി​യു​ടെ പി​ൻ​ബ​ല​ത്താ​ൽ പോ​റ്റി ശ​ക്ത​നാ​യി; ഞെ​ട്ടി​ക്കു​ന്ന മൊ​ഴി​യു​മാ​യി പ​ത്മ​കു​മാ​ർ; നാ​​​ലാം പ്ര​​​തി ​​​എ​​​സ്. ജ​​​യ​​​ശ്രീ​​​യു​​​ടെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി നീ​​​ട്ടി

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് എ. ​പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി. ചോ​ദ്യം…

സ്വർണ്ണക്കൊള്ളയിൽ പ്രതികളായവർക്ക് അയ്യപ്പൻ ശിക്ഷ നൽകിത്തുടങ്ങി, വിവാദം ഭക്തരെ ബാധിക്കില്ല- സന്തോഷ് കീഴാറ്റൂർ

35 വർഷം തുടർച്ചയായി സന്നിധാനത്തെത്തി ദർശനം നടത്തി നടൻ സന്തോഷ് കീഴാറ്റൂർ. ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ പ്രതികളായവർക്ക് അയ്യപ്പൻ ശിക്ഷ നൽകിത്തുടങ്ങിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.’വിവാദങ്ങൾ ഭക്തരെ…

കടകംപള്ളിയുടെ അറസ്റ്റ് നീട്ടുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടി; SIT കേസ് അട്ടിമറിക്കുന്നു, അന്വേഷണസംഘം ഹൈക്കോടതിയെ കബളിപ്പിക്കുന്നു”: കെ സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കടകംപള്ളിയുടെ അറസ്റ്റ് നീട്ടുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇതെന്നും…

സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ, പോറ്റിക്ക് സ്വർണം കൈമാറാൻ നിർദേശിച്ചത് പത്മകുമാർ തന്നെ ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ശബരിമല സ്വർണതട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വർണക്കൊള്ളയ്‌ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളി ഉണ്ണികൃഷ്ണൻ…

ശബരിമല ശ്രീകോവിൽ കൊള്ളയടിച്ചത് സിപിഎം അറിഞ്ഞാണ്; വി മുരളിധരൻ

സിപിഎം അറിഞ്ഞാണ് ശബരിമല ശ്രീകോവില്‍ കൊള്ളയടിച്ചത് എന്ന് തെളിയിക്കുന്നതാണ് മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ അറസ്റ്റെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥതല തട്ടിപ്പ് എന്ന് പറഞ്ഞ്…

ഫാർമസി വിദ്യാർഥികളുടെ സംസ്ഥാന സമ്മേളനം; വേദിയായി അമൃത

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ വിദ്യാർത്ഥികളുടെ കേരള സംസ്ഥാന സമ്മേളനം അമൃതയിൽ സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും കൊച്ചി അമൃത ഹെൽത്ത് സയൻസസ്…

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; ശബരിമല നട തുറന്നു

പുണ്യ പുരാണമായ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം…

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം; തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തൃശൂർ റെയിൽവേ സ്റ്റേഷനെ EPC മോഡലിൽ നവീകരിക്കുന്നതിനുള്ള (Redevelopment of Thrissur Railway…

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ;

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ.തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മുതൽ പത്രിക നൽകാം. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിർദേശ…

വാസുവിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍; സ്വര്‍ണക്കൊള്ള ഉന്നത ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കണം: രാജീവ് ചന്ദ്രശേഖർ

മുന്‍ ദേവസ്വം പ്രസിഡണ്ടും കമ്മീഷണറും ആയിരുന്ന എന്‍ വാസുവിന്റെ അറസ്റ്റ് സർക്കാറിന്റെ മുഖം രക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വാസുവിന്റെ…