തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തും മുന്നേ സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. മുന്‍ എംഎല്‍എ ശബരിനാഥനാണ് മേയര്‍ സ്ഥാനാര്‍ഥി.…

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി യുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി യുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽറ്റിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി…

ഗുണ്ടകളെ പുറത്തിറക്കാൻ പിണറായിയുടെ രഹസ്യ നീക്കം? ടിപി കേസ് പ്രതികൾക്ക് മോചനം

രാഷ്ട്രീയ എതിരാളികളെ അരിഞ്ഞു തള്ളിയ കൊലയാളികൾക്ക് വേണ്ടി ഗുണ്ടകൾക്ക് വേണ്ടി.. നമ്മുടെ സർക്കാർ, അതും പിണറായി വിജയൻ്റെ സർക്കാർ, നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് ‘രഹസ്യ നീക്കങ്ങൾ’…

അദിതി കൊലക്കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം; കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന വാദം തള്ളി കോടതി ഉത്തരവ്

കോഴിക്കോട് ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംല ബീഗത്തിനും…

ഹാൽ സിനിമ; ആർഎസ്എസിനെ തരംതാഴ്ത്തി കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നത്; ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി ആർ എസ് എസ്

ഷെയിൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ സെൻസർ വിഷയത്തിൽ വിധിവരാനിരിക്കേ കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (RSS). ആർഎസ്എസിനെ…

ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനത്താല്‍ കടന്നുകൂടിയവർ; എല്ലാവരുടെയും കൈകളില്‍ കറപുരണ്ടിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

ദേവസ്വംബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദേവസ്വം…

സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി? എസ്എഫ്ഐ നേതാവിനെതിരെ പരാതി

സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്തെന്നു എസ്എഫ്ഐ നേതാവിനെതിരെ പരാതി. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ…

സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ആരോപണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ

സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ആരോപണവുമായി ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. മുഖ്യപ്രതി ഹരിദാസൻ ജില്ലാ സെക്രട്ടറിയുടെ സന്തത സഹചാരിയാണെന്നും പ്രശാന്ത് ശിവൻ…

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിക്കും

കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രതീക്ഷ നൽകി എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. ജീവനകാര്‍ക്കും പെൻഷൻക്കാര്‍ക്കും പ്രയോജനപ്പെടും. 50 ലക്ഷം ജീവനക്കാര്‍ക്കാണ്…

മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തി എസ്ഐടി ചോദ്യം…