വഖഫ് നിയമഭേദഗതി: സോളിഡാരിറ്റിയുടെ വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ…

ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധം; കൊടും വിപത്തിന്റെ തായ്‌വേരറുക്കാന്‍ നാടിന്റെ പിന്തുണ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും വിപത്തിൻ്റെ തായ് വേരറുക്കാൻ നാടിൻ്റെ പിന്തുണ വേണം. സിന്തറ്റിക് ലഹരിയുടെ വർധനയാണ് സാഹചര്യം ഗുരുതരമാക്കുന്നത്.…

സംവിധായകൻ മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ, മരുമകളെ നിലക്ക് നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സംവിധായകൻ മേജർ രവിക്കെതിരെ നടിയും പൃഥ്വിരാജ് സുകുമാരന്‍റെ അമ്മയുമായ മല്ലിക സുകുമാരൻ. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുള്ളത് കള്ള പ്രചാരണമാണ് എന്നും . മേജർ രവി ഇത്തരത്തിൽ…

സെക്രട്ടറിയേറ്റിനു മുന്നിൽ മുടി മുറിച്ചു പ്രതിഷേധിച്ച് ആശമാർ

സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാർ മുടി മുറിച്ചു പ്രതിഷേധിക്കുന്നു.അമ്പതു ദിവസമായി തുടരുന്ന ആശമാരുടെ സമരമാണ് ഇപ്പോൾ വേറിട്ട രീതിയിലേക്ക് കടന്നിരിക്കുന്നത്.തല മുണ്ഡനം ചെയ്‌തും മുടി മുറിച്ചുമാണ് ആശമാർ പ്രതിഷേധിക്കുന്നത്.…

എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി

എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എഡിറ്റ് ചെയ്തതിനു ശേഷമുള്ള സിനിമ വരുന്ന ആഴ്ച ഇറങ്ങാനിരിക്കെ ഇന്നലെയാണ് മുഖ്യമന്ത്രി കുടുംബസമേതം തിരുവനന്തപുരത്തെ ലുലുമാളിൽ എത്തി സിനിമ കണ്ടത്.മലയാള…

ലൂസിഫറിന് മൂന്നാം ഭാഗം വരുമോ?എമ്പുരാന്‍ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ലേ ?ട്വിസ്റ്റ് ?

എമ്പുരാൻ സിനിമ വലിയ വിവാദമായതോടെ പ്രേക്ഷകർ ചോദിക്കുന്നത് ചിത്രത്തിന്റെ മൂന്നാം പതിപ്പ് വരുമോ എന്നതാണ്. സിനിമയുടെ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ ആണ് വിവാദത്തിലേക്ക് ഈ സിനിമയെ നയിച്ചതെന്ന…

എമ്പുരാൻ സിനിമ ഗുണം ചെയ്യാൻ പോകുന്നത് കേന്ദ്ര സർക്കാരിനും ബിജെപി ക്കുമെന്ന് അഖിൽ മാരാർ

എമ്പുരാൻ സിനിമ ,ഗുണം ചെയ്യാൻ പോകുന്നത് കേന്ദ്ര സർക്കാരിനും ബിജെപി ക്കുമെന്നു അഖിൽ മാരാർ. ഗുജറാത്ത്‌ കലാപം ആരംഭിച്ചത് അയോദ്ധ്യ സന്ദർശനത്തിന് ശേഷം മടങ്ങിയ കർ സേവകരെ…

യുവതി എസ് ഐ യുടെ മൂക്കിടിച്ച് തകർത്തു: നേപ്പാൾ സ്വദേശികളുടെ പരാക്രമം അങ്കമാലിയിൽ

വാഹന പരിശോധനക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്. അങ്കമാലി അയ്യമ്പുഴയിൽ ആണ് സംഭവം. നേപ്പാൾ സ്വദേശികളായ സുമൻ,ഗീത എന്നിവരാണ് പിടിയിലായത്.…

ചില്ലറക്കാരൻ അല്ല പാഷൻ ഫ്രൂട്ട്, എന്നാൽ കരുതലോടെ കഴിക്കണം

കേരളത്തിൽ സുലഭമായി കാണപ്പെടുന്ന നാരുകളാൽ സമ്പന്നമായ ഒരു പഴവർഗ്ഗമാണ് പാഷൻ ഫ്രൂട്ട്. മഞ്ഞ പർപ്പിൾ എന്നീ നിറങ്ങളിൽ കാണപ്പെടുന്ന പാഷൻ ഫ്രൂട്ട് രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു .100…

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക…