ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; മിന്നൽ പണിമുടക്കിലേക്ക് നീങ്ങി ഡോക്ടർമാർ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് മിന്നൽ പണിമുടക്കിലേക്ക് നീങ്ങി ഡോക്ടർമാർ. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള…

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി; മുരാരി ബാബുവിന് സസ്പെൻഷൻ

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി . മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്പെൻഷൻ. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമാനം. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ്…

ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഇന്നും സഭയിൽ പ്രതിപക്ഷ ബഹളം

ശബരിമല സ്വർണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ താത്കാലികമായി നിർത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കർ എ.എൻ. ഷംസീർ ചെയറിൽ എത്തിയ സമയത്ത്…

താൻ ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ല, ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്ന് പറയേണ്ടി വരുമെന്ന് റിനി ആൻ ജോർജ്

സിപിഎം നേതാവ് കെജെ ഷൈനിനെതിര നടന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കാൻ പറവൂരിൽ നടത്തിയ സിപിഎം പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ വിമർശനങ്ങളോട് പ്രതികരിച്ച് യുവനടി റിനി ആൻ ജോർജ്.…

വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ക്ലിയര്‍ട്രിപ്പ്

വിസ നിരസിക്കപ്പെട്ടാനല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഉന്‍ഷുറന്‍സ്…

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ

രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ദർശനം നടത്തി.ലൈംഗിക വിവാദത്തിനിടെ ആണ് രാഹുൽ ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ 7.30ന്റെ ഉഷപൂജയിലും…

കേരളം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ; മിഥ്യാധാരണകളുടെ വേരുകൾ

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പ്രശംസ നേടിയിട്ടുള്ള ഒന്നാണ്. ഉയർന്ന സാക്ഷരത, സാമൂഹിക പരിഷ്‌കരണങ്ങൾ, പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുകൾ എന്നിവയെല്ലാം ഈ നേട്ടങ്ങൾക്ക് അടിത്തറ…

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. അതുകൊണ്ട് തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.അതേസമയം…

യു പ്രതിഭ എംഎൽഎ ഓണാഘോഷത്തിൽ വന്നതിനു പിന്നാലെ കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി

കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി.കോൺഗ്രസ്സ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ സിപിഎം എം എൽ എ യു പ്രതിഭയെ പങ്കെടുപ്പിച്ചതിനെത്തുടർന്നാണ് പൊട്ടിത്തെറിയെന്നു സൂചന. സിപിഐഎമ്മുമായുള്ള സംഘർഷത്തിന്…

പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെ എന്ന് ഷാഫി പറമ്പിൽ എം പി

മുഖ്യമന്ത്രി മുഖ്യ ഗുണ്ടയാണെന്ന് ഷാഫി പറമ്പിൽ എംപി.സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.മാത്രമല്ല തനി ഗുണ്ടായിസമായി പൊലീസിനെ ഈ സർക്കാർ മാറ്റിയെന്നും…