രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു; 6 മരണങ്ങൾ
ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ആറായിരം കവിഞ്ഞു. പുതിയതായി 769 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ 6133 ആക്റ്റീവ് കോവിഡ് കേസുകളാണ് ഉള്ളത്.കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 6 മരണങ്ങൾ…
ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ആറായിരം കവിഞ്ഞു. പുതിയതായി 769 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.നിലവിൽ 6133 ആക്റ്റീവ് കോവിഡ് കേസുകളാണ് ഉള്ളത്.കഴിഞ്ഞ ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ 6 മരണങ്ങൾ…
മലപ്പുറത്ത് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിനു വിട നൽകി ജന്മനാട്. നിലമ്പൂരിലെ വെള്ളക്കെട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അനന്തു. സ്കൂളിൽ പൊതുദർശനത്തിനു ശേഷം വീടിനു സമീപത്തെ…
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ട് നടന്‍ കൃഷ്ണകുമാര്‍. ഒ ബൈ ഓസി എന്ന…
മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. മലപ്പുറം മമ്പാട് ഇന്ന് രാവിലെ ആണ് സംഭവം. ജാനകി ,സുഹറ ,അസൈനാർ എന്നിവർക്കാണ് പരിക്കേറ്റത്.ജാനകിയുടെ വീട്ടുമുറ്റത്തു കിടക്കുകയായിരുന്നു കാട്ടുപന്നി.ചത്തതാണെന്നു കരുതി…
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർ തെറ്റ് തിരുത്തണമെന്ന് വി ശിവൻകുട്ടി.കേരളത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഗവർണറുടേതെന്നും അത് ശരിയല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു. പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ…
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ…
യുഡിഎഫ് പ്രവേശനത്തിനായുള്ള പി വി അന്‍വറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു’ എന്നാണ് അന്‍വറിനെ പരിഹസിച്ച്…
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ…
ബസ്ഫീസടച്ചില്ലെന്നാരോപിച്ച് സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടതായി പരാതി.കണ്ണൂർ പയ്യന്നൂരിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ബസിൽ കയറിയ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയെ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കിവിട്ടെന്നാണ്…
ട്രാൻസ്ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി മുതൽ രക്ഷിതാവ് എന്ന് മതിയെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ജൻഡർ ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.…