പയ്യന്നൂരിൽ സിപിഎം വിഭാഗീയത
കണ്ണൂർ: ജില്ലയിലെ പാർട്ടി ശക്തികേന്ദ്രമായ പയ്യന്നൂരിൽ വിഭാഗീയതയുടെ അലയൊലികൾ അടങ്ങുന്നില്ല. ഒരുകൂട്ടം സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച ‘സ്പെയ്‌സ്’ എന്ന സാംസ്കാരികസംഘടനയാണ് പാർട്ടിക്ക് പുതിയ തലവേദന…
