ഓഫീസില്‍ എത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയത് പോലീസ് എന്ന വ്യാജേന; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്
യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട്ട് കെപി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പോലീസ് എന്ന വ്യാജേന എത്തിയ ആളുകള്‍ ആണ് തട്ടിക്കൊണ്ടുപോയത്.സാമ്പത്തിക…