പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം; ലഹരി മരുന്ന് ക്യാപ്സ്യൂളുകളാക്കി വിഴുങ്ങി; കൊച്ചിയിൽ ബ്രസീൽ ദമ്പതിമാര്‍ പിടിയിൽ

ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയ ബ്രസീൽ ദമ്പതിമാര്‍ ആണ് കസ്റ്റഡിയിലായിരിക്കുന്നത്. കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ദമ്പതിമാരെ ലഹരിക്കടത്ത്…

ലൈസൻസ് ഇല്ല; കലൂരിലെ ഡെ നൈറ്റ് റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യവകുപ്പ്

കൊച്ചി: കലൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ നടപടിയെടുക്കാതെ ആരോ​ഗ്യ വകുപ്പ്. കലൂർ ബസ് സ്റ്റാന്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഡെ നൈറ്റ് ഫാസ്റ്റ് ഫുഡ്…

ഇടപ്പള്ളിയിൽ ട്യൂഷനു പോകാന്‍ ഇറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവത്തില്‍ അന്വേഷണം തുടങ്ങി പോലീസ്

ഇടപ്പള്ളി യിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഇടപ്പള്ളി പോണേക്കരയില്‍ ആണ് അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തൊട്ടടുത്തുള്ള വീട്ടില്‍ കുട്ടികള്‍ ട്യൂഷനു…