കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവം; സ്കൂളിലെ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ
കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്ത് സ്കൂൾ മാനേജ്‌മന്റ്.സർക്കാർ നിർദേശത്തെത്തുടർന്നാണ് തേവലക്കര സ്കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തത്. സ്‌കൂളിന് വീഴ്ച പറ്റിയെന്ന…