വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചു; നടി കൃഷ്ണപ്രഭക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
വിഷാദരോഗത്തെ നിസ്സാരവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് നടി കൃഷ്ണപ്രഭക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി ധനഞ്ജയ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. യൂട്യൂബ് ചാനലിന് നടി നല്‍കിയ അഭിമുഖത്തിലെ…
