ലുവർ മ്യൂസിയത്തില്‍ മോഷണം; മോഷണം പോയത് നെപ്പോളിയന്റെ ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കള്‍; മ്യൂസിയം അടച്ചിടുകയാണെന്നാണ് മ്യൂസിയം അധികൃതര്‍ ആദ്യം അറിയിച്ചത്
ലുവർ മ്യൂസിയത്തില്‍ മോഷണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന മ്യൂസിയമാണ് ഇത്.ഞായറാഴ്ചയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയം പുറത്തുവിട്ടത്.മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ്…
