മലപ്പുറത്ത് ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

മലപ്പുറം അരീക്കോട് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. കേരള മുസ്‌ലിം ജമാഅത്ത് ക്രെസന്റ് ഓഡിറ്റോറിയത്തില്‍വെച്ച് ഇന്നലെ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

ദേശിയ പാതയിൽ വീണ്ടും വിള്ളൽ

മലപ്പുറത്ത് ദേശിയ പാതയിൽ വീണ്ടും വിള്ളൽ.തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളൽ ഉണ്ടായത്.ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.…