മതപരിവർത്തനം ആരോപിച്ച് വീണ്ടും ആക്രമണം; മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്; പിന്നിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ; സംഭവം ഒഡിഷയിൽ
മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്.ഒഡീഷയിൽ ആണ് സംഭവം. ബജ്റംഗദൾ പ്രവർത്തകർ ആണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മതപരിവർത്തനം ആരോപിച്ച്…