യുഎസ് സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തോട് നോ പറഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ്
മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി സഹായിക്കാമെന്ന പേരില്‍ യുഎസ് സൈന്യത്തെ അയയ്ക്കാനുള്ള പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ നീക്കം തടഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം. ട്രംപ് തന്നെ കഴിഞ്ഞ…
