ഹൃദയാഘാതം: എം കെ മുനീറിൻ്റെ ആരോഗ്യനിലയില്‍ പുരോഗതി
മുസ്‌ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ.മുനീര്‍ ആശുപത്രിയില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു…