നരേന്ദ്രമോദി യു.കെ യിലേക്ക്; സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പ് വെക്കുമെന്ന് റിപ്പോർട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി യു.കെ യിലേക്ക്. മോദിയുടെ സന്ദര്‍ശനം വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഈ കരാര്‍ നിലവില്‍…