അതിർത്തിയിൽ വ്യോമസേനയുടെ നീക്കത്തിൽ ഭയന്ന് പാകിസ്ഥാൻ; ‘നോട്ടാം’ സൈനിക അഭ്യാസത്തിൽ പാക് പ്രതിരോധ വിഭാഗം ആശങ്കയിൽ
പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഇന്ത്യൻ വ്യോമസേന സൈനിക അഭ്യാസം നടത്താനൊരുങ്ങുന്നു. മാർച്ച് 5 മുതൽ 12 വരെ രാജസ്ഥാൻ-സിന്ധ് അതിർത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് ഈ വ്യോമാഭ്യാസം…
