നാവികസേന ഉദ്യോഗസ്ഥനായി വേഷംമാറി ആയുധങ്ങളുമായി കടന്നു കളഞ്ഞു; പ്രതിക്കായി തെരച്ചിൽ
നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറി നേവൽ റെസിഡൻഷ്യൽ ഏരിയയിൽനിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞയാൾക്കായി തെരച്ചിൽ ഊർജിതമാക്കി നാവികസേനയും മുംബൈ പൊലീസും. ഗുരുതര സുരക്ഷാവീഴ്ചയാണ് മേക്ഖലയിൽ ഉണ്ടായിരിക്കുന്നത്. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ്…