എന്തു ചെയ്യണം, എവിടെ പരാതിപ്പെടണം എന്നറിയാതെ നമ്മൾ പകച്ചുപോകും; സൈബർ കള്ളന്മാരെ പൂട്ടാൻ, അവരുടെ സാമ്രാജ്യങ്ങൾ തകർത്തെറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഒരു സെക്കന്റ് നേരത്തെ അശ്രദ്ധ കൊണ്ട് ഒരു ആയുസ് മുഴുവൻ കഷ്ടപ്പെട്ട് നിങ്ങൾ ഉണ്ടാക്കി എടുത്ത സമ്പാദ്യം മുഴുവൻ കൈവിട്ട് പോയാലോ.. “നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആയിരിക്കുന്നു”,…

ഇ മെയിലിലൂടെ ഭീഷണി സന്ദേശം; ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക്…

പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ല; പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ച ഉണ്ടായി; വിനോദ സഞ്ചാരികളെ ലക്ഷ്യമിടുമെന്നു കരുതിയില്ല; ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. എന്നാൽ അവിടെ സംഭവിച്ചത് സുരക്ഷാ വീഴ്ച തന്നെയെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഭീകരര്‍ വിനോദ…

ദൗത്യം പൂർത്തിയായി; എന്നാൽ ശുംഭാംശു ശുക്ല ഉൾപ്പെട്ട സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകും

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ഉള്‍പെടുന്ന സംഘം 14 ദിവസത്തെ ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍…

ഡല്‍ഹിയില്‍ ഭൂചലനം; സംഭവം വ്യാഴാഴ്ച രാവിലെ

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ രാവിലെ 9.05 ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടാതെ നോയിഡ, ഗുരുഗ്രാം,…

അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ല; ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കും; ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ബ്രസീലിലെ റിയോ…

നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ്; പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു; ഇൻഹേലർ നൽകി ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായപ്പോൾ പ്രതികൾ പെൺകുട്ടിയോട് കാണിച്ചത് കൊടും ക്രൂരത

സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ എഫ്‌ഐആറിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്.അതിക്രമത്തിന് തൊട്ടുമുമ്പ് പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു.…

നിങ്ങളാണ് മികച്ചത്, നിങ്ങളെപ്പോലെ ആകാൻ ഞാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി യും തമ്മിലുള്ള സൗഹൃദ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ .ജി7 ഉച്ചകോടിക്കിടെ കാനഡയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച…

പാക് ആർമി ചീഫ് അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച

യു എസ് ആർമിയുടെ 250 ആം വാർഷികാഘോഷ പരേഡിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ യു എസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ…

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തി.ഒരു ദശാബ്ദത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കാനഡ സന്ദർശനമാണിത്. സൈപ്രസ് സന്ദർശനത്തിനു ശേഷമാണ് മോദി കാനഡയിലേക്ക് എത്തിച്ചേർന്നത്.…