മെട്രോമാന്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ന്യൂദല്‍ഹിയില്‍ അശ്വിനി വൈഷ്ണവിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. റെയില്‍ കണക്ടിിവിറ്റി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി…
