ഇൻഡിഗോ പ്രതിസന്ധി; അടിയന്തര നടപടിയുമായി റെയിൽവേ;

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായ റെയിൽവേ. രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു. വിമാനങ്ങൾ കൂട്ടത്തോടെ…

കേന്ദ്ര സർക്കാരിന്‍റെ യു ടേൺ! എതിർപ്പ് കനത്തതോടെ ഉത്തരവ് പിൻവലിച്ചു, സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല

സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര സർക്കാര്‍. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി…

പാക് ഭീകരരുമായി ബന്ധം, ഭീകരാക്രമണങ്ങൾക്ക് ​ഗൂഢാലോചന; കശ്മീരിൽ 19 കാരൻ അറസ്റ്റിൽ

ഭീകരപ്രവർത്തനങ്ങളിൽ ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 19 കാരനെ അറസ്റ്റ് ചെയ്തത്.. ജമ്മു സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വഴി…

നാവികസേനാ ദിനഘോഷത്തിന് വേദിയാകാൻ അനന്തപുരിയൊരുങ്ങി; രാഷ്‌ട്രപതി മുഖ്യതിഥിയാകും; ഡിസംബർ 3 ന് ശംഖുമുഖം ബീച്ചിൽ അഭ്യാസപ്രകടനം

അനന്തപുരിയിൽ നടക്കുന്ന നാവിക സേനാ ദിനഘോഷത്തിന് മുഖ്യതിഥിയാകാൻ സർവ്വസൈന്യാധിപയായ രാഷ്‌ട്രപതി ദ്രൗപതി മുർമു എത്തും. ഡിസംബർ 3-ന് ഉച്ചശേഷം ശംഖുമുഖം ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്….ഇന്ത്യൻ നാവികസേന അതിന്റെ…

ഇന്ന് ഭരണഘടനാദിനം; വികസിതഭാരതത്തിനായി കടമകൾ നിറവേറ്റണമെന്ന് പൗരരോട് അഭ്യർഥിച്ച് പ്രധാനമന്ത്രി :

രാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു . ഭരണഘടനാദിനത്തിൽ പൗരന്മാർക്കെഴുതിയ കത്തിൽ, വോട്ടവകാശം വിനിയോഗിച്ച്…

‘പാതാളത്തിൽ ഒളിച്ചാലും പൊക്കിയിരിക്കും’; പറയുന്നത് അമിത് ഷായാണ്

ദില്ലി സ്ഫോടനത്തിലെ കുറ്റവാളികളെ ‘പാതാളിൽ’ പോയാൽ അവിടുന്നായാലും പൊക്കിയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുറ്റവാളികളെ വേട്ടയാടിപ്പിടിടിക്കുമെന്നും അവർ ചെയ്ത കുറ്റകൃത്യത്തിന് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും…

ഡൽഹി ഭീകരാക്രമണം, മൂന്ന് പേർ കൂടി പിടിയിൽ

ഡൽഹി ഭീകരാക്രമണത്തിനു പിന്നിലെ ഭീകരസംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേർ കൂടി പിടിയിലായി. ഇതിൽ രണ്ടു പേർ ഡോക്ടർമാരാണ്. അല്‍ ഫലാഹ് സര്‍വകലാശാലയിലെ രണ്ടു ഡോക്ടര്‍മാരെയാണ് ഡല്‍ഹി…

ജമ്മുകാശ്മീർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഫോ​ട​നം: മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി; 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

രാജ്യത്തെ നടുക്കി വീണ്ടും സ്ഫോടനം. ജ​മ്മു കാ​ശ്മീരിലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​നം ന​ട​ത്തി…

‌ഡൽഹിയിൽ വീണ്ടും സ്ഫോടനം? ശബ്ദംക്കേട്ടതായി റിപ്പോർട്ട്;

രാജ്യതലസ്ഥാനത്ത് വീണ്ടും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. മഹിപാൽപുരിലാണ് സ്ഫോടനശബ്ദം കേട്ടത്. ഫയർ എൻജിനുകൾ സ്ഥലത്തെത്തിയതായി വാർത്ത എജൻസികൾ റിപ്പോർട്ടു ചെയ്തു.റാഡിസൻ ഹോട്ടലിനു സമീപമാണ് സ്ഫോടന ശബ്ദം…

ഡ​ൽ​ഹിയിലേത് ഭീ​ക​രാ​ക്ര​മ​ണം; പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര മന്ത്രിസഭാ സമിതി

ദില്ലി ചെ​​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം ന​​​​ട​​​​ന്ന കാ​​​​ർ സ്ഫോ​​​​ട​​​​നം ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം​​​​ത​​​​ന്നെ​​​​യെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യി ര​​ണ്ടുദി​​​​വ​​​​സ​​​​മാ​​​​യി​​​​ട്ടും സ്ഫോ​​​​ട​​​​ന​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നോ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നോ വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാ​​​​ത്ത കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഐ20 ​​​​കാ​​​​ർ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു​​​​ണ്ടാ​​​​യ…