നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ്; പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു; ഇൻഹേലർ നൽകി ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായപ്പോൾ പ്രതികൾ പെൺകുട്ടിയോട് കാണിച്ചത് കൊടും ക്രൂരത

സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ എഫ്‌ഐആറിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്.അതിക്രമത്തിന് തൊട്ടുമുമ്പ് പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു.…

നിങ്ങളാണ് മികച്ചത്, നിങ്ങളെപ്പോലെ ആകാൻ ഞാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി യും തമ്മിലുള്ള സൗഹൃദ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ .ജി7 ഉച്ചകോടിക്കിടെ കാനഡയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച…

പാക് ആർമി ചീഫ് അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച

യു എസ് ആർമിയുടെ 250 ആം വാർഷികാഘോഷ പരേഡിൽ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ യു എസ് വൈറ്റ് ഹൗസ് തള്ളിയതിന് പിന്നാലെ…

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ എത്തി.ഒരു ദശാബ്ദത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കാനഡ സന്ദർശനമാണിത്. സൈപ്രസ് സന്ദർശനത്തിനു ശേഷമാണ് മോദി കാനഡയിലേക്ക് എത്തിച്ചേർന്നത്.…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കലാശക്കൊട്ട് നാളെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്‌ ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്.ഫലം 23 നു അറിയും.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട…

അഹമ്മദാബാദ് വിമാനാപകടം; ദുരന്ത സ്ഥലത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആശുപത്രിയിലും എത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ചു

അഹമ്മദാബാദിൽ വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി എത്തി ആശ്വസിപ്പിച്ചു.എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമനു…

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ.പഠനത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും രഞ്ജിത മുന്നിലായിരുന്നുവെന്നാണ് സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ച് പറഞ്ഞത്. 2004-07 ബാച്ചിലാണ്…

അഹമ്മദാബാദ് വിമാനാപകടം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചു

അഹമ്മദാബാദ് വിമാനാപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചു.അഹമ്മദാബാദിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു ആ മഹാദുരന്തം .എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ…

തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്, ഇന്ത്യൻ റയിൽവെയുടെ പുതിയ മാറ്റം

തത്കാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് തല്‍ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുന്‍ഗണന നല്‍കാന്‍ ആണ്…

ബം​ഗ്ലാദേശിൽ വൻ നീക്കങ്ങൾ! നിരോധിത ജമായത്തി പാർട്ടി അധികാരത്തിലേക്ക്; ലക്ഷ്യം റോഹിം​ഗ്യൻ രാജ്യം

വർ​ഗീയതയുടെ പേരിൽ കൊല്ലും കൊലയും കെെമുതലാക്കിയ നിരോധിത സംഘടനകൾ ബം​ഗ്ലാദേശിൽ തിരികെ വരുകയാണ്… ലക്ഷ്യമോ ഇന്ത്യയുടെ പതനവും.. അതിനായി റോഹിം​ഗ്യൻ രാജ്യം വരെ സ്ഥാപിക്കാനൊരുങ്ങുന്നു.. അതെ ബം​ഗ്ലാദേശിലിന്ന്…