ഇന്ത്യ ഇനിയും പകരം ചോദിക്കും, പാകിസ്ഥാന്റെ ക്രൂരതകൾക്ക് അണിയറയിൽ വൻ പദ്ധതി

ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഒമ്പത് ആക്രമണങ്ങള്‍ നടത്തിയതോടെ – ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുന്നു.. എന്നാൽ ഇന്ത്യയുടെ ആക്രമണങ്ങളോടുള്ള പാകിസ്ഥാന്റെ പ്രതികരണം…

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

ദില്ലി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി…

ഇന്ത്യാ-പാക് സംഘര്‍ഷം; സർവ്വകക്ഷിയോഗം ഇന്ന്

ശ്രീനഗര്‍: ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍…

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയച്ചുതരൂ; വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും എന്‍ഐഎ

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തന്നെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ).…

ഇത് ഇന്ത്യൻ സൈന്യത്തിന്റെ ഊഴം ! പാകിസ്ഥാനിൽ സാമാനദകൾ ഇല്ലാത്ത നാശം

ജമ്മു കശ്‌മീരിലെ പഹൽഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ അഭിമാനമായ സൈന്യം…

ഓപ്പറേഷ‍‍ൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാകിസ്ഥാൻ സൈന്യം. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ പാകിസ്ഥാൻ പതാക പുതപ്പിക്കുകയും…

പാക്കിസ്ഥാന്റെ നെറുകിൽ വീണ ‘ഓപ്പറേഷൻ സിന്ദൂർ’, യുദ്ധത്തിന് വീര്യം പകർന്ന പെൺപുലികൾ

പാക്കിസ്ഥാനെ നിലം പരിശാക്കാൻ ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരവാദത്തിന്റെ നെറുകിലാണ് ഇന്ത്യ മിസൈലിട്ടത്. ഇതുപോലെ ഒറ്റ രാത്രി കൊണ്ട് തീർക്കാവുന്നതൊള്ളു…

തിരിച്ചടിച്ച് ഭാരതം; പാക്ക് ഭീകര ക്യാമ്പുകളിൽ മിസൈൽ മഴ പെയ്യിച്ച് ആർമി

പെണ്ണിനെ ബാക്കി വച്ചത് മോദിയോട് പോയി പറയാൻ ആയിരുന്നു അത്രേ.പെണ്ണ് പറഞ്ഞത് മോദി കേട്ടു. മോദി പറഞ്ഞ് സൈന്യം ദൗത്യത്തിന് ഒരു പേരും ഇട്ടു. സിന്ദൂർ.. ഇന്ന്…

ഓപ്പറേഷൻ സിന്ദൂർ:കരസേന യുടെ വാർത്താസമ്മേളനം രാവിലെ 10ന്, വിമാനത്താവളങ്ങൾ അടച്ചു

ന്യൂഡൽഹി: പാകിസ്‌താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാൻ കരസേന രാവിലെ രാവിലെ 10ന് വാർത്താസമ്മേളനം നടത്തും. എവിടെയൊക്കെയാണ് ആക്രമണം നടത്തിയത്, എത്ര…

തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേന

ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന…