ഗിഫ്റ്റ് സിറ്റി ; വിദേശ നിക്ഷേപകരെ സ്വീകരിക്കാൻ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഇടമാണ് ഗിഫ്റ്റ് സിറ്റി. ദുബായ്ക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണിത്.…

മയക്കുമരുന്ന് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ

ന്യൂഡൽഹി: മയക്കുമരുന്ന് ശൃംഖലകളെ നിഷ്കരുണം തകർക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുകയാണ് മോദി സർക്കാരെന്നും ആ രംഗത്തെ ശക്തമായ ചുവടുവെയ്പാണ് ഗുജറാത്തിൽ പിടികൂടിയ 1800 കോടി രൂപയുടെ മയക്കമരുന്ന്…

രാജ്യത്തെ യുവാക്കൾക്ക് ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്ക് അവരുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോഗ്യമുള്ള ജീവിത ശൈലി 40-50 വർഷം കൂടുതൽ ജീവിക്കാനും…

കേന്ദ്ര സർക്കാർ ഇടപെടൽ: ഛത്തീസ്ഗഢിൽ നക്സലുകൾ കൂട്ടത്തോടെ കീഴടങ്ങുന്നു

നക്സലുകള്‍ കാടും മലയും ഇറങ്ങി വന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങുന്നത് ഛത്തീസ് ഗഢിൽ വ്യാപകം. നക്സല്‍ കേന്ദ്രങ്ങളിൽ കീഴടങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്നലെ കീഴടങ്ങിയത് 33…

ശ്രീലങ്കൻ കടലിൽ സംയുക്ത നാവികാഭ്യാസത്തിനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് തടയിട്ട് ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള പാകിസ്താന്റെ ശ്രമം നിർത്തിവെപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഒരു ഊർജ്ജ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തുറമുഖ നഗരമായ ട്രിങ്കോമാലിയിലെ കടലിലാണ്…

സോണിയ പൊട്ടി തെറിച്ചത് വെറുതെ ആയി,5000 കോടിയുടെ തട്ടിപ്പ് പുറത്ത്

നെഹ്‌റുവിന്റെ കാലത്ത് സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കാൻ ആരംഭിച്ച നാഷണൽ ഹെറാൾഡ് പത്രം ഇന്ന് എത്തി നിൽക്കുന്നത് കോടികളുടെ ഒരു അഴിമതി വാർത്ത ആയിട്ടാണ്.ഒന്നും രണ്ടും കോടിയല്ല ഏകദേശം…

ശുഭാൻഷു ശുക്ല മേയിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്; ചരിത്ര നിമിഷത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ബഹിരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറുന്ന ചരിത്രയാത്ര മേയിലെന്നു കേന്ദ്ര സർക്കാർ. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അടുത്ത മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്)…

ടെസ്ലയുടെ ഇന്ത്യന്‍ പ്രവേശനത്തിന് മുന്നോടിയായി മോദി-മസ്‌ക് ചര്‍ച്ച; സാങ്കേതികവിദ്യാ സഹകരണം ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന്…

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; ഒഴിവായത് വൻ അപകടം

പട്ന: ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് നടത്തുന്നതിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിച്ചതോടെ വിമാനം ആടിയുലഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ…

ഭഗവദ് ഗീതയ്‌ക്കും നാട്യശാസ്ത്രത്തിനും യുനെസ്കോ ആദരം; അഭിമാന നിമിഷ’മെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരികവും ദാർശനികവുമായ പൈതൃകത്തിനുള്ള ചരിത്രപരമായ അംഗീകാരമായി, ഭഗവദ്ഗീതയും ഭരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി. കേന്ദ്ര സാംസ്കാരിക,…