പാക് ഭീകരതക്കെതിരെ ഇന്ത്യ ; നാലാം പ്രതിനിധി സംഘം ഇന്ന് പുറപ്പെടും

ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കുകയാണ് ഇന്ത്യ.അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്ത‌ാൻ നൽകുന്ന പിന്തുണ മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിൻ്റെ ലക്ഷ്യം. ബൈ…

ദേശീയപാത തകർച്ച: അടിയന്തര യോ​ഗം വിളിക്കാൻ നിതിൻ ​ഗഡ്കരി; വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് തേടി

ദില്ലി: കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. ഉദ്യോ​ഗസ്ഥരുമായും വിദ​ഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും…

22 മിനിറ്റുകൊണ്ട് ഭീകരക്യാമ്പുകൾ നശിപ്പിച്ചു:പ്രധാനമന്ത്രി നരേന്ദ്രമോദി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി,…

രാഹുൽ ഗാന്ധി എല്ലാം നശിപ്പിക്കും ; പിണറായി സർക്കാരിനെ കൊണ്ട് വരാൻ തരൂരിനെ തീർത്തു

കോണ്ഗ്രസ്സിന്റെ നെടും തൂൺ രാഹുൽ ഗാന്ധിയുടെ മറ്റൊരു മണ്ടത്തരം കൂടി ആണ് ഇനി നമ്മൾ കാണാൻ പോകുന്നത്.. വെറും മണ്ടത്തരം എന്ന് പറഞ്ഞാൽ പോരാ ആന മണ്ടത്തരം..…

സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചു; പിന്നാലെ എതിര്‍പ്പ്; വീഡിയോ പിന്‍വലിച്ച് ധ്രുവ് റാഠി

ന്യൂഡല്‍ഹി: സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ വീഡിയോ പിന്‍വലിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. സിഖ് സംഘടനകളായ അകാല്‍ തഖ്ത്, ശിരോമണി അകാലിദള്‍, ശിരോമണി…

വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും; ഗേറ്റുകൾ തുറക്കില്ല ഹസ്തദാനവും ഇല്ല

പഞ്ചാബ്: ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല. പൊതുജനങ്ങള്‍ക്ക് ചടങ്ങ്…

ഷാ ഉത്തരവിട്ടു, ഒറ്റ വർഷം കൊണ്ട് സേന തീർത്തത് 2100 ചുവപപ് ഭീകരരെ തട്ടേണ്ടവരുടെ ലിസ്റ്റും തയ്യാർ

ഇന്ത്യയിലെ ചുവപ്പ് ഭീകര പ്രവർത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിൽ അറിയപ്പെട്ട കരേഗുട്ടാലു കുന്നുകളിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ വിജയം കണ്ടിരിക്കുകയാണ് നമ്മുടെ സൈന്യം. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ കരേ​ഗുട്ടാലു…

പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം

ദില്ലി: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09നെ ഭ്രമണപഥത്തിക്കാൻ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങളാണ് ദൗത്യം…

പ്രധാനമന്ത്രി 29ന് വീണ്ടും ബീഹാറിലേക്ക്; 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈമാസം 29 ന് മോദി ബീഹാറിലെത്തും. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ…

ജമ്മു കശ്മീരിലെ സോപ്പോരയിൽ വ്യാപക റെയ്ഡ്

ദില്ലി: അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മു കശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി…