എൽപിജി വില വീണ്ടും കൂട്ടി; യുദ്ധത്തിന്റെ ആഘാതം എത്തുംമുൻപേ വൻ തിരിച്ചടി

എൽപിജി സിലിണ്ടറിന് വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി. ഇന്നു…

ഡിഎംകെ ഭരണത്തിന് അന്ത്യം കുറിക്കും; മോദി നാളെ മധുരയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ഭരണത്തിന് അന്ത്യം കുറിക്കാനുള്ള നിര്‍ണായക നീക്കമായിരിക്കുമെന്ന് തമിഴ്നാട് ബിജെപി വക്താവ് എ.എന്‍.എസ്.…

ആസാമില്‍ ബിജെപി ഹാട്രിക് വിജയം നേടും: നിതിന്‍ നബിന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസാമില്‍ ബിജെപി ഹാട്രിക് വിജയം നേടി ഭരണം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആസാമില്‍…

ഐഎന്‍എസ് അഞ്ജദ്വീപ് നാവികസേനക്ക്

കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് കപ്പല്‍ശാലയില്‍ നിര്‍മിച്ച യുദ്ധക്കപ്പലായ ഐഎന്‍എസ് അഞ്ജദ്വീപ് നാവികസേനയില്‍ ഉള്‍പ്പെടുത്തി. ചെന്നൈ തുറമുഖത്ത് നടന്ന ചടങ്ങില്‍, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ. ത്രിപാഠിയാണ്…

യുഎസ് വ്യാപാര കരാർ ‘പൊളിച്ചെഴുതാൻ’ കേന്ദ്രം? സാഹചര്യങ്ങൾ മാറിയാൽ പരിഗണിക്കുമെന്ന് മന്ത്രി, വാണിജ്യ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച…

ട്രംപിന്‍റെ പകരം തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ അമേരിക്കയുമായുള്ള വ്യാപാര കരാറിലും മാറ്റം വരുത്തുമെന്ന് പല രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തുന്നത് വരെ…

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും, 2700 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും. രാത്രി 9നു എത്തുന്ന മോദി ഇന്ന് ചെന്നൈയിൽ തങ്ങും. നാളെ രാവിലെ 11:45ന്…

ആഗോള നേതാക്കളിലെ ജനപ്രീതി സൂചികയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്, നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ രാഷ്‌ട്രീയ നേതാവ്

ആഗോള നേതാക്കളിലെ ജനപ്രീതി സൂചികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതാണെന്ന് അന്താരാഷ്‌ട്ര സർവേകൾ വ്യക്തമാക്കുന്നു. മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം…

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍ പാകിസ്ഥാനുമായുണ്ടാകാന്‍ പോകുന്ന വരാനിരിക്കുന്ന യുദ്ധം (ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട്) ശത്രുവിന്റെ…

ഇത് പുതിയ കേരളം; പ്രധാനമന്ത്രിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ……

കേരള എന്ന പേര് കേരളം എന്നാക്കി മാറ്റിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയാൻ സാംസ്കാരിക നായകർ ഡൽഹിയിൽ. കേരളത്തിൽ നിന്ന് പ്രശസ്ത സാഹിത്യകാരന്മാരായ വി മധുസൂദനൻ നായർ,…

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; സൈനിക ചരിത്രത്തിലെ റെക്കോർഡ് നേട്ടം, വീഡിയോ പുറത്ത് വിട്ട് വ്യോമസേന

ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ കരുത്തായ എസ്-400 ‘സുദർശൻ’ ലോംഗ് റേഞ്ച് മിസൈൽ സംവിധാനത്തിന്‍റെ പ്രഹരശേഷി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. സൈനിക ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും…