Send them pakking; ഇന്ത്യ – പാക് സംഘർഷത്തിനിടെ വൈറലായി അമൂൽ പരസ്യം
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വൈറലായി അമൂൽ പരസ്യം സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ കൈയടി നേടിയിരിക്കുകയാണ്. ‘Send them pakking’ എന്ന പരസ്യ വാചകമാണ്…