അന്ന് സന്തോഷത്തോടെ സാമുവൽ ജെറോം ഒരായിരം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു; സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങൾ; തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ മലയാള തർജമ പോസ്റ്റ് വൈറൽ

സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.അദ്ദേഹം തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ബന്ധപ്പെടുകയോ ഒരു മെസേജ് പോലും…

നിമിഷ പ്രിയക്ക് മാപ്പില്ലെന്ന് യെമൻ പൗരന്റെ കുടുംബം; പുതിയ പ്രതിസന്ധിയോ?

നിമിഷ പ്രിയ യുടെ കേസിൽ പുതിയ പ്രതിസന്ധിയോ? വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം പറഞ്ഞതായി റിപ്പോർട്ടുകൾ. യെമെന്‍…

നിമിഷ പ്രിയക്കായി ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം

യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.ഈ വിഷയത്തിൽ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം പ്രതികരിച്ചു. കാന്തപുരം…

കാന്തപുരത്തിന്റെ ഇടപെടൽ അഭിനന്ദനാർഹം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച നടപടി പ്രതീക്ഷ നിർഭരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിവരം ഏറെ ആശ്വാസ ജനകമാണ്.എന്തായാലും ഇതിലൂടെ…

നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം; വധ ശിക്ഷ നാളെ നടപ്പാക്കില്ല; കൂട്ടായ പ്രവര്‍ത്തനത്തിന്‍റെയും പ്രാര്‍ഥനയുടെയും ഫലം എന്ന് നിമിഷ പ്രിയയുടെ ഭർത്താവ്; ആശ്വാസമെന്ന് അമ്മ പ്രേമകുമാരി

വധ ശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയക്ക് താൽക്കാലിക ആശ്വാസം.ജൂലൈ 16 നു നടത്താനിരുന്ന വധ ശിക്ഷ മാറ്റിവെച്ചു.അതേസമയം നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാലിന്‍റെ…