അമീനയുടെ നീതിക്കായി തെരുവിലിറങ്ങി നേഴ്‌സുമാർ
കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നഴ്‌സിംഗ് അസിസ്റ്റന്റ് അമീനയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാ വശ്യപ്പെട്ട് നേഴ്‌സുമാർ തെരുവിലിറങ്ങി.അമാന ആശുപത്രിയിലേക്ക് യുഎൻഎയുടെ നേതൃത്തിൽ ആണ്…