സ്വർണക്കൊള്ള: തന്ത്രിയുടെ പിൻബലത്താൽ പോറ്റി ശക്തനായി; ഞെട്ടിക്കുന്ന മൊഴിയുമായി പത്മകുമാർ; നാലാം പ്രതി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകി. ചോദ്യം…
