പാലക്കാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ ; സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടി ജില്ലാ ശിശുസംരക്ഷണ സമിതി
പാലക്കാട് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ .ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിനി ആശിർനന്ദ യുടെ മരണത്തിൽ…