ആദ്യം തല്ലിയത് ഷാഫിയെയാണ്; മൂക്കിനും തലയ്ക്കും തല്ലി; പിന്നാലെ ആറു ടിയർ ഗ്യാസ് പൊട്ടിച്ചു; പേരാമ്പ്രയിൽ പോലീസ് ആക്രമിച്ചത് ഒരു പ്രകോപനവും ഇല്ലാതെ
പേരാമ്പ്രയിലെ സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‌യു പ്രവർത്തകരെ സന്ദർശിക്കാനെത്തിയ കൽപറ്റ എംഎൽഎ ടി.സിദ്ദിഖിനെയും കോൺഗ്രസ് നേതാക്കളെയും തടഞ്ഞു.ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നേരിയ സംഘർഷം ഉണ്ടായി.പുലർച്ചെ…
