‌കരുത്ത് തെളിയിച്ച് മഹാദേവന്റെ വജ്രായുധം ; പിനാക വാങ്ങാൻ തയ്യാറായി ഫ്രാൻസ് ; ഇന്ത്യയിൽനിന്ന് ആയുധം വാങ്ങാനൊരുങ്ങുന്നത് ആദ്യം

‌ ഇന്ത്യയും, ഫ്രാൻസും തമ്മിലുള്ള പ്രതിരോധബന്ധത്തിൽ സുപ്രധാന വഴിത്തിരിവ് . ഇന്ത്യയുടെ പിനാക റോക്കറ്റ് സംവിധാനം വാങ്ങാനുള്ള താല്പര്യം അറിയിച്ചിരിക്കുകയാണ് ഫ്രാൻസ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത…