പിഎം ശ്രീയില്‍ സിപിഐയെ വഞ്ചിച്ചോ? കരാറില്‍ നിന്ന് പിന്മാറാതെ ഫണ്ട് നേടി കേരളം

പിഎം ശ്രീ പദ്ധതിയില്‍ കരാറിൽ നിന്നും പിന്മാറുന്നുവെന്ന നിലപാട് എടുത്ത സിപിഎം പക്ഷെ കത്തയക്കാൻ ഇതുവരെയും തയ്യാറായില്ല.ഇതോടെ സി പിഎം സിപിഐ യെ വഞ്ചിക്കുമോ എന്ന പ്രധാന…

പിഎംശ്രീ; സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ സിപിഎമ്മും സര്‍ക്കാരും

പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ സിപിഎമ്മും സര്‍ക്കാരും. കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍ നീക്കംതുടങ്ങി. സിപിഐയെ അനുയയിപ്പിക്കാനുള്ള അവസാനഘട്ട പരിശ്രമത്തിന്റെ ഭാഗമാണ് ഈ…

പി.എം. ശ്രീ; സിപിഐ യെ അനുനയിപ്പിക്കാൻ പിണറായി വിജയൻ; ചർച്ചകൾ ഫലം കാണുമോ?

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ നേതൃത്വം തിങ്കളാഴ്ച ഉച്ചയ്ക്ക് ആലപ്പുഴയിൽ വെച്ച് ചർച്ച നടത്തും. സിപിഎം സംസ്ഥാന…

തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു; എതിർപ്പുകൾ മാറ്റിവെച്ച് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

എതിർപ്പുകൾ മാറ്റിവെച്ച് പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി വി.…