രക്ഷപ്പെടാനായി പൊലീസിന്‍റെ തോക്ക് പിടിച്ചു വാങ്ങി, പക്ഷെ വെടി പൊട്ടിയത് സ്വന്തം കാലിലേക്ക്;
ഭോപ്പാലിൽ പീഡന കേസിലെ പ്രതി രക്ഷപ്പെടാൻ പൊലീസിന്‍റെ തോക്ക് തട്ടിയെടുക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു. ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിടിയിലായ ഫർഹാൻ എന്നയാൾക്കാണ്…