അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്

പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന് പിന്നാലെ നടപടിയുമായി ഗുജറാത്ത് പൊലീസ്. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ കേന്ദ്ര…

പുതിയ ഓൺലൈൻ തട്ടിപ്പുരീതികൾക്കെതിരെ അബുദാബി പൊലിസിന്‍റെ ജാഗ്രത നിർദേശം

വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും കൃത്രിമ തൊഴിൽ പരസ്യങ്ങളും ഉപയോഗിക്കുന്നു അബുദാബി: ഓൺലൈനിൽ ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ സ്വീകരിക്കുന്ന പുതിയ വഞ്ചനാ രീതികളെക്കുറിച്ച് അബുദാബി പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്…

വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് ശക്തമായ മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ‘സുരക്ഷയും പ്രതിരോധവും, ഒരു സാമൂഹിക ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ ആല്‍ ഐനില്‍ നടന്ന…

വഖഫ് നിയമഭേദഗതി: സോളിഡാരിറ്റിയുടെ വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ…

യുവതി എസ് ഐ യുടെ മൂക്കിടിച്ച് തകർത്തു: നേപ്പാൾ സ്വദേശികളുടെ പരാക്രമം അങ്കമാലിയിൽ

വാഹന പരിശോധനക്കിടെ നേപ്പാൾ സ്വദേശികളുടെ ആക്രമണത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്. അങ്കമാലി അയ്യമ്പുഴയിൽ ആണ് സംഭവം. നേപ്പാൾ സ്വദേശികളായ സുമൻ,ഗീത എന്നിവരാണ് പിടിയിലായത്.…