ആര്‍എസ്എസിനെ വെള്ളപൂശാന്‍ ശ്രമിച്ചു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍എസ്എസിനെ പുകഴ്ത്തിയത്തി നെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആര്‍എസ്എസിനെ വെള്ളപൂശാന്‍ ശ്രമിച്ചെന്നാണ് വിമര്‍ശനം. കേന്ദ്ര…