ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് മറുപടി നൽകും; നിലപാട് കടുപ്പിച്ച് ഖത്തർ പ്രധാനമന്ത്രി

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ…

ഖത്തറിന്റെ വ്യോമപാത അടച്ചു; പ്രതിസന്ധിയിലായത് നിരവധി യാത്രക്കാർ

ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിന്റെ വ്യോമപാത അടച്ചതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ.ഇതോടെ യു കെയില്‍ നിന്നും ദോഹയിലേക്ക് പറന്ന ഖത്തര്‍…

ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട സ്ഥലമായി മാറി ഖത്തർ

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഖത്തർ ഒരു ജനപ്രിയ സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപരോട് സൗഹൃദമുള്ള നിയമങ്ങൾ എന്നിവ ലോകമെമ്പാടും…

ഗൾഫ് മേഖലയിൽ അൽ ബവാരിഹ് വിൻഡ് സീസൺ ആരംഭിച്ചു, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ഗൾഫ് മേഖലയിൽ അൽ-ബവാരിഹ് കാറ്റ് സീസൺ ആരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റുകൾ സാധാരണയായി മെയ് മാസത്തിൽ ആരംഭിച്ച്…

തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് പ്രശംസ

അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ സമിതി (NHRC) കഴിഞ്ഞ ദിവസം ഒരു പരിപാടി സംഘടിപ്പിച്ചു. “തൊഴിലാളി അവകാശങ്ങൾ: സംരക്ഷണ നടപടികളും സുസ്ഥിരതയ്ക്കുള്ള സാധ്യതകളും” എന്നതായിരുന്നു…

ഖ​ത്ത​ർ ഗേ​റ്റ് വി​വാ​ദം ; ആരോപണങ്ങൾ തള്ളി ഖത്തർ പ്ര​ധാ​ന​മ​ന്ത്രി

ദോഹ: ഗാസ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ ത​ള്ളി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി. ഇസ്രായേൽ…

ഖത്തറിലെ ബീച്ചുകളിൽ കടലാമകൾ മുട്ടയിടാനെത്തുന്ന സീസൺ ആരംഭിച്ചുവെന്ന് പരിസ്ഥിതി മന്ത്രാലയം

ശനിയാഴ്ച്ച മുതൽ ഫുവൈരിറ്റ് ബീച്ചിൽ കടലാമകൾ മുട്ടയിടാനെത്തുന്ന 2025-ലെ സീസൺ ആരംഭിക്കുകയാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രി ഡോ. അബ്ദുല്ല ബിൻ…