ഖത്തറിൽ അംഗീകാരമില്ലാത്ത ഹജ്ജ്, ഉംറ ഏജൻസികൾക്കെതിരെ നടപടികളുമായി ഔഖാഫ്
ദോഹ: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ്, ഉംറ ഏജൻസികൾക്കെതിരെ നടപടികളുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം…