കേരളത്തിന് എയിംസ് കിട്ടാത്തത് ഇടതുസര്‍ക്കാരിന്റെ പിടിവാശി മൂലം; സംസ്ഥാനം സ്ഥലം കണ്ടെത്തിയില്ല
കേരളത്തിന് എയിംസ് ലഭിക്കാന്‍ വൈകുന്നത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ആവശ്യത്തിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകാത്തതുമൂലം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞത് 200…
