15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ; വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
വടക്കൻകേരളത്തിൽ മഴ കനക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴക്കാണ് സാധ്യത.വിവിധ ജില്ലകൾക്ക് ശനിയാഴ്ച മുതൽ റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ശനിയാഴ്ചമുതൽ 16 വരെ ആണ് മുന്നറിയിപ്പ്.…