ബിജെപി എല്ലാവർക്കും ഒപ്പമുണ്ട്; മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി: ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പ്രത്യേക ഔട്ട്‌റീച്ച് പരിപാടി
തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നോടിയായി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി. എല്ലാ മുസ്‌ലിം വീടുകളിലും സന്ദര്‍ശനം നടത്താനുള്ള പ്രത്യേക ഔട്ട്‌റീച്ച് പരിപാടിയാണ് പാർട്ടി ആസൂത്രണം…
