മുർഷിദാബാദ് കലാപത്തിന്റെ പിന്നിൽ എസ്ഡിപിഐയെന്ന് ബംഗാൾ പോലീസ് റിപ്പോർട്ട്; ഹിന്ദു കുടുംബങ്ങളുടെ പാലായനം തുടരുന്നു
ഡൽഹി: മുർഷിദാബാദ് കലാപത്തിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പങ്ക് വ്യക്തമാക്കി പശ്ചിമ ബംഗാൾ പോലീസ് റിപ്പോർട്ട്. മുസ്ലീങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ…