കട്ടിളപ്പാളി സ്വര്‍ണമായിരുന്നു എന്നതിന് രേഖകൾ ഹാജരാക്കിയില്ല; സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം
ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെ കോടതി കുടഞ്ഞത്.കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതാണെന്ന്…
