എണ്ണമയം കൂടുതലുളള ചർമ്മമാണോ നിങ്ങൾക്ക്? തണുപ്പുകാലത്ത് പാടുപെടും; വഴിയുണ്ട്
മഞ്ഞുകാലം ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്. ഇനി ചർമ്മത്തിന് നമ്മൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. ചർമ്മം വരണ്ട് പോവുകയും ചുണ്ട് വരണ്ട് പൊട്ടുകയുമൊക്കെയുണ്ടാകും. ചർമ്മത്തിന് അതീവ ശ്രദ്ധ ആവശ്യമുളള…
