13 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിക്കുന്ന കുട്ടികൾക്ക് സംഭവിക്കുന്നത്; പഠനത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ
13 വയസ്സിന് മുൻപ് സ്മാർട്ട്ഫോൺ ലഭിക്കുന്ന കുട്ടികൾക്ക് ചെറുപ്പത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സുരക്ഷിതമായ ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കുന്നതിനും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത്…