ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം
ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം. ആറുവിക്കറ്റിനാണ് ആർസിബിയെ തകർത്തത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ…
