നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും റീമ ആത്മഹത്യകുറിപ്പിൽ; റീമയുടെ പിതാവിന്റെയും വെളിപ്പെടുത്തൽ
കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞതെല്ലാം സത്യമാണെന്ന് പിതാവ് മോഹനന്റെ വെളിപ്പെടുത്തൽ .ഭർത്താവ് കമൽരാജു ഉം അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നു…