തൃശ്ശൂരിൽ മെട്രോ വരില്ല; ഒരു സ്വപ്നം മാത്രം; എന്നാൽ എയിംസ് കേരളത്തിൽ ഉറപ്പാക്കാതെ വോട്ട് ചോദിക്കില്ല: ഉറച്ച നിലപാടുമായി സുരേഷ് ഗോപി
കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ൽ വോട്ട് ചോദിക്കാൻ താൻ തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്.ജി. കോഫി…
